ഒളിച്ചു കളിക്കാന്‍ പെണ്‍കുട്ടിക്ക് കൂട്ട് മെലിനോയിസ് നായ; വീഡിയോ ലോകം കീഴടക്കുന്നു.

ന്യൂഡല്‍ഹി: നായകളില്‍ ബുദ്ധി കൂടിയ ഇനമാണ് മെലിനോയിസ്. കളിക്കാന്‍ കൂട്ടുകാരി ഇല്ലാതായി പോയ കൊച്ചു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചുകളി നടത്തുന്ന നായയുടെ പ്രകടനം മനസ്സ് പിടിച്ചെടുക്കുകയാണ്. ലോക്ക്‌ഡൗണ്‍ കാലത്ത് കുട്ടിയും അവളുടെ ചങ്ങാതിയായ മങ്കി എന്ന ബെല്‍ജിയന്‍ മെലിനോയിസും കൂടി ഒളിച്ചു കളിക്കുന്ന …

ഒളിച്ചു കളിക്കാന്‍ പെണ്‍കുട്ടിക്ക് കൂട്ട് മെലിനോയിസ് നായ; വീഡിയോ ലോകം കീഴടക്കുന്നു. Read More

തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു

ചിയാങ് മായി: ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിനാളുകള്‍ ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. കാല്‍നടയായും സൈക്കിളിലും മറ്റും. പ്രവാസ ജീവിതത്തിന്റെ സമ്പാദ്യങ്ങള്‍ കെട്ടി ചുമന്നുകൊണ്ട്. തായ്‌ലൻഡിലെ മഹാനഗരങ്ങളില്‍ നിന്ന് മടങ്ങുന്നത് ആനകളാണ്. പാപ്പാന്മാരും ഉടമസ്ഥരും സഹായികളും അടങ്ങുന്ന വലിയൊരു സംഘം ആനക്കൂട്ടത്തെ …

തായ്‌ലൻഡിൽ ആനകള്‍ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു Read More

ഇനിയും 24 മാസത്തേക്ക് കൊറോണ നീണ്ടു നിന്നേക്കാമെന്ന് പഠനം

ഡല്‍ഹി: കൊവിഡ് മഹാമാരി 18 മുതല്‍ 24 മസംവരെ ലോകത്ത് നീണ്ടുനിന്നേക്കാമെന്ന് സെന്റര്‍ ഫോര്‍ ഇന്‍ഫക്ഷന്‍സ് ഡിസീസ് ആന്റ് പോളിസി(സിഐഡിആര്‍എപി) പഠനറിപ്പോര്‍ട്ട് പറയുന്നു. ‘കോവിഡ്- 19 ഭാവിയും ഈ മഹാമാരിയില്‍നിന്ന് നാം പഠിച്ച പാഠങ്ങളും’ എന്നപേരില്‍ സിഐഡിആര്‍എപി വ്യൂ പോയിന്റ് പ്രസിദ്ധീകരണത്തിലെ …

ഇനിയും 24 മാസത്തേക്ക് കൊറോണ നീണ്ടു നിന്നേക്കാമെന്ന് പഠനം Read More

കൊറോണ വാക്സിൻ സാധ്യമല്ലെന്ന പ്രചരണവുമായി ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ രംഗത്തുവരുന്നത് സംശയം ജനിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ കൊറോണയ്ക്ക് ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. പുതിയ പകർച്ചവ്യാധികൾ പൊട്ടി പുറപ്പെടുമ്പോൾ മരുന്നും വാക്സിനും കണ്ടെത്തുവാനുള്ള ഗവേഷണത്തിന് മുൻകൈയെടുക്കേണ്ട സ്ഥാപനമാണ് ലോകാരോഗ്യസംഘടന. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്ന ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ ലോകത്തെമ്പാടും നടക്കുന്ന വാക്സിൻ ഗവേഷണത്തിനെതിരെ രംഗത്തുവരുന്നത് …

കൊറോണ വാക്സിൻ സാധ്യമല്ലെന്ന പ്രചരണവുമായി ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ രംഗത്തുവരുന്നത് സംശയം ജനിപ്പിക്കുന്നു Read More

ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ഉയര്‍ത്തെഴുന്നേല്‍പ് പോലെ പ്രക്ഷോഭത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ചൈനയില്‍ 1989 ല്‍ സംഭവിച്ച ടിയാനന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ മാതൃകയില്‍ രാഷ്ട്രീയ പ്രക്ഷോഭം അരങ്ങേറുമെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് ചൈനയിലെ ഗവേഷണ സ്ഥാപനം പ്രസിഡണ്ടിനും രാജ്യസുരക്ഷാ വകുപ്പിനും നല്‍കി. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പിന്തുണയോടെ ആവും ഇത് സംഘടിപ്പിക്കാന്‍ …

ചൈനയില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ ഉയര്‍ത്തെഴുന്നേല്‍പ് പോലെ പ്രക്ഷോഭത്തിന് സാധ്യതയെന്ന് സര്‍ക്കാര്‍ ഏജന്‍സി റിപ്പോര്‍ട്ട് Read More

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സം

ന്യൂഡല്‍ഹി: തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ബാബറി മസ്ജിദ് കമ്മിറ്റി അധ്യക്ഷന്‍ ഗിലാനി രംഗത്തെത്തി. ക്ഷേത്ര നിര്‍മാണത്തിനായി സ്ഥലം വൃത്തിയാക്കി നിരത്തുന്നത് മുന്‍പേ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങള്‍ മുസ്ലിങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗിലാനി രാമക്ഷേത്ര നിര്‍മ്മാണ ഭാരവാഹികള്‍ക്ക് കത്ത് …

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സം Read More

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ്

തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയില്‍ പ്രസിദ്ധമായ ഒന്നാണ് കോവില്‍പ്പെട്ടി കടലമിഠായി. 1920-ല്‍ കോവില്‍പ്പെട്ടിയിലെ എസ് എസ് പൊന്നമ്പലം എന്നയാളാണ് ഈ മിഠായി ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് അവിടെ പ്രസിദ്ധമായി. ഇതിന്റെ നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ന്നു. ഈ കുടില്‍ വ്യവസായത്തിന് 100 വര്‍ഷം …

കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ് Read More

ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം

കോഴിക്കോട്: വട്ടപ്പറമ്പ് വടക്കോടിത്തറ കോളനിയിലെ കുഞ്ഞക്കിയമ്മക്ക് വയസ്സ് 86. എന്നാലോ, വിശ്രമിക്കാന്‍ ഇനിയും സമയമായിട്ടില്ലെന്നാണ് ലോക തൊഴിലാളിദിനത്തില്‍ ഈ അമ്മക്ക് പുതുതലമുറക്കു നല്‍കാനുള്ള സന്ദേശം. പൈതൃകമായി തനിക്കുകിട്ടിയ കൈത്തൊഴിലായ കൈതോലപായ നെയ്ത്തില്‍ ഇപ്പോഴും സജീവമാണ് കുഞ്ഞക്കിയമ്മ. ഏഴ് പതിറ്റാണ്ടായി ഈ കോളനിയില്‍ …

ഈ ജീവിതം തന്നെയാണ് കുഞ്ഞക്കിയമ്മയുടെ മെയ്ദിന സന്ദേശം Read More

ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിയ 800 ടണ്‍ പലവ്യഞ്ജനങ്ങള്‍ തട്ടിയെടുത്ത് പാക്കിസ്ഥാനി വ്യാപാരി മുങ്ങി

ദുബായ്: ദുബായില്‍ നടന്ന വന്‍ പച്ചക്കറി കുംഭകോണത്തില്‍ നാല് മില്യണ്‍ ദിര്‍ഹത്തിലധികം വിലമതിക്കുന്ന വാഴപ്പഴം, തക്കാളി, മുന്തിരി, മാതളനാരങ്ങ, തേങ്ങ, മുളക് മുതലായവ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ഓര്‍ഡറുകള്‍ നല്‍കുന്നതിനുമുമ്പ് തസ്‌കരന്മാര്‍ ദുബായില്‍ ഒരു ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഡെയ്റയില്‍ ഒപിസി ഫുഡ് …

ഇന്ത്യയില്‍ നിന്നും ദുബായില്‍ എത്തിയ 800 ടണ്‍ പലവ്യഞ്ജനങ്ങള്‍ തട്ടിയെടുത്ത് പാക്കിസ്ഥാനി വ്യാപാരി മുങ്ങി Read More

അര്‍ബുദം തിരശ്ശീലയിട്ടു; ഇര്‍ഫാന്‍ രംഗമൊഴിഞ്ഞു.

മുംബൈ: പ്രശസ്ത ബോളിവുഡ് താരം സാഹബ് ജാദ ഇര്‍ഫാന്‍ അലി ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് ഏപ്രില്‍ 28 രാവിലെയാണ് അദ്ദേഹത്തെ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018 ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇര്‍ഫാന്‍ ലണ്ടനില്‍ ചികിത്സ …

അര്‍ബുദം തിരശ്ശീലയിട്ടു; ഇര്‍ഫാന്‍ രംഗമൊഴിഞ്ഞു. Read More