
റിപ്പോര്‍ട്ട്
3967 തീര്‍ത്ഥാടകര്‍ അടങ്ങുന്ന പുതിയ സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
July 16, 2019
ജമ്മു ജൂലൈ 16: അമര്‍നാഥ് ക്ഷേത്രത്തിലേക്ക് 3967 പേരടങ്ങുന്ന പുതിയ സംഘം പുറപ്പെട്ടു. യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും 'ബം ബം ബോലെ' മന്ത്രം വിളിയുമായി ചൊവ്വാഴ്ചയാണ് സംഘം പുറപ്പെട്ടത്. 167 വാഹനങ്ങളിലായി പുറപ്പെട്ട തീര്‍ത്ഥാടകരെ സിആര്‍പിഎഫ്...
Read full story










