Blog

വിയര്‍പ്പൊഴുക്കി അഗ്‌നിരക്ഷാസേന; തീയണഞ്ഞ് ബ്രഹ്‌മപുരം

കാക്കനാട്: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുമേലുണ്ടായ അഗ്‌നിബാധ ഇന്നലെയോടെ കെട്ടടങ്ങിത്തുടങ്ങി. ബി.പി.സി.എല്‍. അടക്കം മുപ്പതോളം ഫയര്‍ യൂണിറ്റുകളും ജെ.സി.ബികളും മണിക്കുറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് തീയും പുകയും നിയന്ത്രണ വിധേയമാക്കിയത്. അഗ്‌നിബാധയുണ്ടായ ദിവസം മുതല്‍ ഇന്നലെ വരെ 20 കിലോമീറ്റര്‍ ചുറ്റളവിലാണ് …

വിയര്‍പ്പൊഴുക്കി അഗ്‌നിരക്ഷാസേന; തീയണഞ്ഞ് ബ്രഹ്‌മപുരം Read More

കാലിക്കറ്റും വീണു

കൊച്ചി: റുപെ പ്രൈം വോളിബോള്‍ ലീഗ് രണ്ടാം സീസണിലെ ഫൈനലില്‍ ബംഗളുരു ടോര്‍പീഡോസും അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും.റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഇന്നു വൈകിട്ട് ഏഴ് മുതലാണു മത്സരം. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ കാലിക്കറ്റ് ഹീറോസിനെ തോല്‍പ്പിച്ചാണ് അഹമ്മദാബാദ് …

കാലിക്കറ്റും വീണു Read More

ഒരു വ്യക്തിക്ക് ഒരു ജന്മം പാര്‍ട്ടിയെ കൊണ്ട് കിട്ടാവുന്നതിന്റെ മാക്‌സിമം കെ.വി. തോമസിന് കിട്ടി; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി: കെ.വി. തോമസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്ലാ സ്ഥാനങ്ങളും കെ.വി. തോമസിന് കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യാഴാഴ്ച(07/04/22) പറഞ്ഞു. കോൺഗ്രസ് വിലക്ക് ലംഘിച്ച് സി പി എം സെമിനാറിൽ പങ്കെടുക്കാനുള്ള കെ വി തോമസിൻ്റെ …

ഒരു വ്യക്തിക്ക് ഒരു ജന്മം പാര്‍ട്ടിയെ കൊണ്ട് കിട്ടാവുന്നതിന്റെ മാക്‌സിമം കെ.വി. തോമസിന് കിട്ടി; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ Read More

ധനസഹായത്തിന് അപേക്ഷിക്കാം

കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപെട്ടോ മരണമടയുന്ന നഴ്‌സ്മാരുടെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ നഴ്‌സായി ജോലി ചെയ്യുന്നതിനിടയിൽ കോവിഡ്-19 ബാധിച്ചോ, കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് …

ധനസഹായത്തിന് അപേക്ഷിക്കാം Read More

സിപിഎം.ബിജെപി സംഘര്‍ഷത്തില്&#x200d: 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു

തൃശൂര്‍ : മാള മേഖലയില്‍ ഉണ്ടായ സിപിഎം,ബിജെപി സംഘര്‍ഷത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആക്രമണമുണ്ടായി. 2022 മാര്‍ച്ച 3 വ്യാാഴാഴ്‌ച രാത്രിയോടെ യാണ്‌ സംഘര്‍ഷം ഉണ്ടായത്‌. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപിയുടെ കഴൂരിലെ നേതാവ്‌ …

സിപിഎം.ബിജെപി സംഘര്‍ഷത്തില്&#x200d: 3 ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ കുത്തേറ്റു Read More

യാത്രക്കാർക്ക് ആശ്വാസം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ട്രെയിനുകളായും റിസര്‍വ്ഡ് കോച്ചുകളായും മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. 01/11/21 തിങ്കളാഴ്ച മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ ജനറല്‍ കോച്ചുകള്‍ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ 10 മുതല്‍ …

യാത്രക്കാർക്ക് ആശ്വാസം; തീവണ്ടികളില്‍ ജനറല്‍ കോച്ചുകളും സീസൺ ടിക്കറ്റും പുനഃസ്ഥാപിക്കുന്നു Read More

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി

ജുഡീഷ്യറിയുടെ ലോകചരിത്രത്തില്‍ അയോദ്ധ്യ കേസുപോലെ സങ്കീര്‍ണ്ണതമുറ്റിയ കേസുകള്‍ അധികമില്ല. അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു ചരിത്രസാഹചര്യത്തെ ആയിരുന്നു കോടതിക്ക് പരിശോധിക്കേണ്ടിവന്നത്. ഈ അഞ്ച് നൂറ്റാണ്ടിനിടയില്‍ രാമജന്മഭൂമിയും ശ്രീരാമചന്ദ്രന്റെ രാജധാനിയായ കനകസഭയും എല്ലാം ഉള്‍പ്പെട്ട അയോദ്ധ്യ നഗരിയില്‍ പലതും നടന്നുകൊണ്ടേയിരുന്നു. ആക്രമണങ്ങള്‍ ഉണ്ടായി, …

എല്ലാ സത്യങ്ങളെയും പരിശോധിച്ചുകൊണ്ടുള്ള വിധി Read More

ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തിരുവനന്തപുരം | .വട്ടിയൂര്‍ക്കാവ് ആയിരവല്ലി ക്ഷേത്ര കടവിലുണ്ടായ അപകടത്തില്‍ യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി രാഹുല്‍ (27) ആണ് മരിച്ചത്. കുളിക്കാനിറങ്ങിയ രാഹുല്‍ ചെളിയില്‍ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വട്ടിയൂര്‍ക്കാവ് പോലീസ് സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. ചെളിയില്‍ കിടന്ന …

ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More

ആനക്കാംപൊയില്‍ , വയോധികയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് | വീട്ടിലെ പശുത്തൊഴുത്തില്‍ വൃദ്ധയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ ഓടപൊയില്‍ കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ(72)യാണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.കൈ ഞരമ്പും മുറിച്ച നിലയിലാണ് . ആത്മഹത്യ ആണോ എന്ന് …

ആനക്കാംപൊയില്‍ , വയോധികയെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി Read More

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി | കാലം ചെയ്ത കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ചും അനുശോചനമറിയിച്ചും നേതാക്കൾ. കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ സ്ഥൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. . പ്രമുഖരുടെ അനുശോചന സന്ദേശങ്ങളിലൂടെ . …

കാരുണ്യത്തിൻ്റെയും വിനയത്തിൻ്റെയും ആത്മീയ ധൈര്യത്തിൻ്റെയും ദീപസ്തംഭമായിരുന്നു മാർപാപ്പ : പ്രധാനമന്ത്രി നരേന്ദ്ര മോദി Read More

സ്പേഡെക്സ് ദൗത്യം : ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം

ബെംഗളുരു|ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം. ഉപഗ്രഹങ്ങളുടെ രണ്ടാമത്തെ ഡോക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയതായി അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ സംഘത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സ്പേഡെക്സ് ദൗത്യത്തില്‍ എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ …

സ്പേഡെക്സ് ദൗത്യം : ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങും വിജയകരം Read More

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമര്‍പ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ യെന്നും അനുശോചന കുറിപ്പില്‍ …

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ സിറ്റി : സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. വത്തിക്കാനിലെ വസതിയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 7.35 നായിരുന്നു അന്ത്യം. എല്ലാ മനുഷ്യര്‍ക്കും ദൈവ സ്‌നേഹം അവകാശപ്പെട്ടതാണെന്നും ആര്‍ക്കും അതു …

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു Read More

അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ

കൊച്ചി: അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ രണ്ടുപേർ പോലീസ് പിടിയിൽ. ഒഡിഷ കന്ധമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.കുറച്ച് നാളുകളായി ഇവർ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. സ്ഥിരമായി കഞ്ചാവ് കടത്തി …

അങ്കമാലിയിൽ ഒമ്പതര കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ പിടിയിൽ Read More

കേരള ഹൈക്കോടതിയിലേയ്ക്ക് 2 വനിതകളെ ശുപാർശ ചെയ്ത് കൊളീജിയം

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാർശയിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രാലയ വൃത്തങ്ങൾ . സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ …

കേരള ഹൈക്കോടതിയിലേയ്ക്ക് 2 വനിതകളെ ശുപാർശ ചെയ്ത് കൊളീജിയം Read More

2030-ഓടെ അഞ്ച് നൂതന തൊഴിലുകൾ രൂപപ്പെടുമെന്ന് എഐ പ്രവചനം

അബൂദബി|. എ ഐ എത്തിക്‌സ് ഓഡിറ്റർ, മെറ്റാവേഴ്സ് എൻജിനീയർ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സോഫ്റ്റ് വെയർ ഡെവലപ്പർ, ഡിജിറ്റൽ അഡിക്ഷൻ തെറാപ്പിസ്റ്റ്, ലേണിംഗ് എൻജിനീയർ എന്നിങ്ങനെ അഞ്ച് നൂതന തൊഴിലുകൾ 2030-ഓടെ രൂപപ്പെടുമെന്ന് കൃത്രിമ ബുദ്ധി പ്രവചനം. സാങ്കേതിക വിദ്യയുടെ അതിവേഗ പുരോഗതിയും …

2030-ഓടെ അഞ്ച് നൂതന തൊഴിലുകൾ രൂപപ്പെടുമെന്ന് എഐ പ്രവചനം Read More

ജാര്‍ഖണ്ഡില്‍ സൈന്യം ആറ് നക്‌സലുകളെ വധിച്ചു

റാഞ്ചി | ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയില്‍ ഏപ്രിൽ 21തിങ്കളാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയിലെ (സിആര്‍പിഎഫ്) കോബ്രാ കമാന്‍ഡോകളും പോലീസും നടത്തിയ തിരച്ചിലിനിടെയുണ്ടായ് ഏറ്റുമുട്ടലില്‍ ആറ് നക്‌സലുകളെ വധിച്ചു. ലാല്‍പാനിയ പ്രദേശത്തെ ലുഗു കുന്നുകളില്‍ പുലര്‍ച്ചെ 5.30 ഓടെ ആരംഭിച്ച …

ജാര്‍ഖണ്ഡില്‍ സൈന്യം ആറ് നക്‌സലുകളെ വധിച്ചു Read More