
റിപ്പോര്‍ട്ട്
കര്‍ണാടകയിലെ എംഎല്‍എമാരുടെ വിധി പറയുന്നത് സുപ്രീംകോടതി നീട്ടിവെച്ചു
By ന്യൂസ് ഡെസ്ക്
•
July 24, 2019
ന്യൂഡല്‍ഹി ജൂലൈ 24: രണ്ട് കര്‍ണാടക എംഎല്‍എമാരുടെ ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീംകോടത് മാറ്റിവെച്ചു. മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോത്താഗിയും ഡോ അഭിഷേക് മനു സിങ്വിയും കോടതി മുമ്പാകെ ഹാജരാകാത്തത് മൂലമാണ് കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എമാരായ ആര്‍ ശങ്കറും എച്ച് നാഗരേഷും...
Read full story










