Blog

ശ്രീനഗര്‍ ജൂലൈ 15: ആരോഗ്യപ്രശ്നം മൂലം അമര്‍നാഥിലേയ്ക്ക് പുറപ്പെട്ട മൂന്ന് തീര്‍ത്ഥാടകര്‍ കൂടി മരിച്ചു. പഞ്ചാബില്‍ നിന്നുമുള്ള ഡിംപിള്‍ ശര്‍മ്മ (52), രാജസ്ഥാനില്‍ നിന്നുമുള്ള സുന്ദര്‍ ദേവി (63) എന്നിവര്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശി അജയ് മാല്‍വിയ...
Read full story
ന്യൂഡല്‍ഹി ജൂലൈ 15: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം സാങ്കേതിക തകരാര്‍ മൂലം അവസാന നിമിഷം മാറ്റി വെച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 15ന് രാവിലെ 2.51ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. വിക്ഷേപണത്തിന് ഒരു മണിക്കൂര്‍ മുമ്പാണ് സാങ്കേതിക തകരാര്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 13: സ്വച്ഛ്ഭാരത് അഭിയാന്‍റെ ഭാഗമായി പാര്‍ലമെന്‍റ് പരിസരം വൃത്തിയാക്കി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രിമാരായ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി എംപി ഹേമ മാലിനി തുടങ്ങിയവര്‍. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടി സ്പീക്കറാണ് ആരംഭിച്ചത്. പ്രതിരോധമന്ത്രി...
Read full story
ന്യൂഡല്‍ഹി ജൂലൈ 13: സ്പീക്കറിനെ തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന ആവശ്യവുമായി അഞ്ച് കര്‍ണാടക എംഎല്‍എമാര്‍ കൂടി ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു. സുധാകര്‍, റോഷന്‍ ബെയ്ഗ്, നാഗരാജ്, മുനിരത്ന, ആനന്ദ്സിങ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മുന്‍പ് പരാതി സമര്‍പ്പിച്ച എംഎല്‍എമാരുടെയൊപ്പം ജൂലൈ...
Read full story
മൈസൂര്‍ ജൂലൈ 13: സ്കൂള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള രാജ്യത്തിന്‍റെ വിദ്യാഭ്യാസ ഘടന അടിയന്തിരമായി നവീകരികണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ് നായിഡു ശനിയാഴ്ച പറഞ്ഞു. ഡോ എസ് രാധാകൃഷ്ണന്‍ ഓഡിറ്റോറിയത്തിന്‍റെ തറക്കല്ലിട്ടതിന് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനത്തിലാണ് 12 കോടി ചെലവഴിച്ച്...
Read full story
ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ്
റിപ്പോര്‍ട്ട്

ഇക്റാര്‍ അഹമ്മദിനെ പിടികൂടി ഡല്‍ഹി പോലീസ്

By ന്യൂസ് ഡെസ്ക് July 13, 2019
ന്യൂഡല്‍ഹി ജൂലൈ 13: കൊള്ളക്കാരനായ ഇക്റാര്‍ അഹമ്മദിനെ ശനിയാഴ്ച ഡല്‍ഹി പ്രത്യേക പോലീസ് പിടികൂടി. തിസ് ഹസാരി കോടതിക്കടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അഹമ്മദിനെ പോലീസ് പിടികൂടിയത്. അഹമ്മദ് (36) ഡല്‍ഹിയിലെ ന്യൂ മസ്തഫാദ് നിവാസിയാണ്. തോക്കും കാട്രിഡ്ജും കുറ്റവാളിയുടെ പക്കല്‍...
Read full story
മൊഗാദിഷു ജൂലൈ 13: കിസ്മായോവില്‍ സൊമാലിയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ ആറോളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. സ്ഫോ ടന വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തു. അല്‍ ശാബാബ് ഭീകരാക്രമണ...
Read full story
എബിവിപി പ്രതിനിധി സംഘം അമിത് ഷായെ സന്ദര്‍ശിച്ചു
റിപ്പോര്‍ട്ട്

എബിവിപി പ്രതിനിധി സംഘം അമിത് ഷായെ സന്ദര്‍ശിച്ചു

By ന്യൂസ് ഡെസ്ക് July 13, 2019
ന്യൂഡല്‍ഹി ജൂലൈ 13: അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ് (എബിവിപി) ഓഫീസ് ഭാരവാഹികള്‍ ആഭ്യന്തരമന്ത്രിയും ബിജെപി പാര്‍ട്ടി നേതാവുമായ അമിത്ഷായെയും കേന്ദ്രമന്ത്രിമാരെയും സന്ദര്‍ശിച്ചു. ജമ്മു കാശ്മീരിലെ ഭീകരാക്രമണം, നക്സലിസം, വിദ്യാഭ്യാസം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തു. മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, വനിതാ...
Read full story
ജമ്മു ജൂലൈ 13: ഭഗവതി നഗറിലെ യാത്രി നിവാസില്‍ നിന്നും അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിറുത്തിവെച്ചു. രക്തസാക്ഷിദിനത്തില്‍ പുതിയ സംഘങ്ങളുടെ യാത്ര നിയന്ത്രിക്കും. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ശനിയാഴ്ച മുന്‍കരുതലായി അമര്‍നാഥിലേക്കുള്ള യാത്ര താത്കാലികമായി നിര്‍ത്തുന്നതെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു. ഉന്നത അധികൃതരുടെ നിര്‍ദ്ദേശമനുസിച്ച്...
Read full story
ജപ്പാനില്‍ ഭൂചലനം
റിപ്പോര്‍ട്ട്

ജപ്പാനില്‍ ഭൂചലനം

By ന്യൂസ് ഡെസ്ക് July 13, 2019
ടോക്കിയോ ജൂലൈ 13: ജപ്പാനിലെ ക്യൂഷു ദ്വീപില്‍ 6.1 വ്യാപ്തി രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 174 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. മറ്റ് അത്യാഹിതങ്ങളോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read full story