റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹര്‍സിമ്രത് കൗറിന് പിറന്നാള്‍ ആശംസകളുമായി മോദി

July 25, 2019 - 4:47 pm

ന്യൂഡല്‍ഹി ജൂലൈ 25: ഭക്ഷ്യ സംസ്ക്കരണ വകുപ്പ്മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാദലിന്‍റെ 53-ാം പിറന്നാളായ ഇന്ന് ദീര്‍ഘായുസ്സും ആരോഗ്യവും നേര്‍ന്ന് മോദി. ഭക്ഷ്യസംസ്ക്കരണ രംഗത്ത് നവീനമായ പ്രവര്‍ത്തനങ്ങള്‍ ഹര്‍സിമ്രത് തുടങ്ങിയിട്ടുണ്ട്.

പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. ഷിരോമണി അകാലി ദള്‍ അംഗമാണ് ഹര്‍സിമ്രത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *