റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം – 2020

December 16, 2020 - 8:07 pm

തിരുവനന്തപുരം : കേരളത്തിൽ ആകെ 15962 ഗ്രാപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ 7623 വാർഡുകൾ ജയിച്ച് എൽ ഡി എഫ് മുന്നേറി. 5893 എണ്ണം യു ഡി എഫും 1182 എണ്ണം എൻ ഡി എ യും1619 വാർഡുകൾ മറ്റുള്ളവരും കരസ്ഥമാക്കി.

സംസ്ഥാനത്ത് ആകെയുള്ള 15962 ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 7263 എണ്ണം എൽ ഡി എഫിനൊപ്പം നിന്നു. 5893 ഗ്രാമപഞ്ചായത്തു വാർഡുകളിൽ യു ഡി എഫും 1182 വാർഡുകളിൽ എൻ ഡി എ യും വിജയിച്ചു. 1619 ഗ്രാമ പഞ്ചായത്തു വാർഡുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

ആകെയുള്ള 2080 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 1265 എണ്ണം എൽ ഡി എഫിനൊപ്പം നിന്നു. 716 ബ്ലോക്ക് പഞ്ചായത്തു വാർഡുകളിൽ യു ഡി എഫും 37 വാർഡുകളിൽ എൻ ഡി എ യും വിജയിച്ചു. 49 ബ്ലോക്ക് പഞ്ചായത്തു വാർഡുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

ആകെയുള്ള 331 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 189 എണ്ണം എൽ ഡി എഫിനൊപ്പം നിന്നു. 81 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ യു ഡി എഫും 2 ഡിവിഷനുകളിൽ എൻ ഡി എ യും വിജയിച്ചു. 6 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

സംസ്ഥാനത്ത് ആകെയുള്ള 3078 മുനിസിപ്പാലിറ്റി വാർഡുകളിൽ 1167 എണ്ണം എൽ ഡി എഫിനൊപ്പം നിന്നു. 1172 മുനിസിപ്പാലിറ്റി വാർഡുകളിൽ യു ഡി എഫും 320 മുനിസിപ്പാലിറ്റി വാർഡുകളിൽ എൻ ഡി എ യും വിജയിച്ചു. 416 മുനിസിപ്പാലിറ്റി വാർഡുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

ആകെയുള്ള 414 കോർപ്പറേഷൻ ഡിവിഷനുകളിൽ 207 എണ്ണം എൽ ഡി എഫിനൊപ്പം നിന്നു. 120 കോർപ്പറേഷൻ ഡിവിഷനുകളിൽ യു ഡി എഫും 59 ഡിവിഷനുകളിൽ എൻ ഡി എ യും വിജയിച്ചു. 27 കോർപ്പറേഷൻ ഡിവിഷനുകളിൽ സ്വതന്ത്രരാണ് ജയിച്ചത്.

പാർട്ടി ഗ്രാമം
ബ്ലോക്ക്
ജില്ല
മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 1596220803313078414
LDF726312672121167207
NDA118237232059
OTH161949641627
UDF58937271101173120

ജില്ല തിരിച്ചുള്ള കണക്കുകൾ

തിരുവനന്തപുരം

PartyGBDMC
Total7311141
LDF5110141
UDF181000
NDA40000
OTH00000
കൊല്ലം
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 6811141
LDF4410131
UDF221010
NDA20000
OTH00000
പത്തനംത്തിട്ട
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 538140
LDF236100
UDF232030
NDA30010
OTH40000
ആലപ്പുഴ
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 7212160
LDF5011130
UDF181030
NDA20000
OTH20000
കോട്ടയം
പാർട്ടി ഗ്രാമം B ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 7111160
LDF3910120
UDF241030
OTH50010
NDA30000
ഇടുക്കി
പാർട്ടി ഗ്രാമം ബ്ലോക്ക്
ജില്ല
മുനിസിപ്പാലിറ്റികോർപ്പറേഷൻ
ആകെ528120
UDF274010
LDF234100
OTH20010
NDA00000
എറണാകുളം
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 82141131
UDF5191101
LDF205020
OTH110010
NDA00000
തൃശ്ശൂർ
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 8616171
LDF6413150
UDF203021
NDA10000
OTH10000
പാലക്കാട്
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 8813170
LDF6111120
UDF252040
NDA20010
OTH00000
മലപ്പുറം
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 94151120
UDF7312190
LDF183020
OTH30010
NDA00000
കോഴിക്കോട്
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 7012171
LDF4310131
UDF272040
NDA00000
OTH00000
വയനാട്
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 234130
UDF162110
LDF72020
NDA00000
OTH00000
കണ്ണൂർ
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ 7111181
LDF569150
UDF152031
NDA00000
OTH00000
കാസർക്കോട്
പാർട്ടി ഗ്രാമം ബ്ലോക്ക് ജില്ല മുനിസിപ്പാലിറ്റി കോർപ്പറേഷൻ
ആകെ386130
LDF154020
UDF162110
NDA60000
OTH10000
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *