റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇതിഹാസ ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

November 15, 2020 - 6:20 pm

ന്യൂഡല്‍ഹി: ഇതിഹാസ ബംഗാളി നടൻ സൗമിത്ര ചാറ്റർജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 

“ശ്രീ. സൗമിത്ര ചാറ്റർജിയുടെ നിര്യാണം ലോക സിനിമയ്ക്കും ഇന്ത്യയുടെയും ബംഗാളിന്റെയും സംസ്കാരിക ജീവിതത്തിനും കനത്ത  നഷ്ടമാണ്. തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം ബംഗാളി ഭാവുകത്വങ്ങൾ, വികാരങ്ങൾ, ധർമ്മ ചിന്തകൾ എന്നിവയുടെ മൂർത്തീഭാവമായി. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനങ്ങൾ. ഓം ശാന്തി”, പ്രധാനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *