റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുന്‍മന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ സി.ദിവാകരന് കൊവിഡ് സ്ഥിരീകരിച്ചു. ഡ്രൈവറിൽ നിന്നാണ് കോവിഡ് ബാധിച്ച തെന്നാണ് നിഗമനം.
ഡ്രൈവറിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം.എൽ.എയെ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *