കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്തത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കോടതി 5 വര്‍ഷത്തെ കഠിന തടവും 22000 രൂപ വിഴയും വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാറിന്‍റേതാണ് വിധി.
2014 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ പിതാവ് 13 ഉം 11 ഉം വയസ് പ്രായമുളള പെണ്‍ മക്കളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.



