
റിപ്പോര്‍ട്ട്
പെണ്‍മക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് 5 വര്‍ഷം കഠിന തടവ്
By ന്യൂസ് ഡെസ്ക്
•
October 9, 2020
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ പ്രായപൂര്‍ത്തിയാകാത്തത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് കോടതി 5 വര്‍ഷത്തെ കഠിന തടവും 22000 രൂപ വിഴയും വിധിച്ചു. കൊല്ലം ഫസ്റ്റ് അഡീണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാറിന്‍റേതാണ് വിധി. 2014 ലാണ് കേസിനാസ്പദമായ സംഭവം...
Read full story

