റിപ്പോര്‍ട്ട്
News Editor
വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ച​ക്രം കു​ട്ടി​യു​ടെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഹൈ​സി​നെ പെ​രു​മ്പി​ലാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പി​താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ആ​റു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

May 2, 2026 - 5:23 am

 

പാ​ല​ക്കാ​ട്: പി​താ​വി​നൊ​പ്പം ഗു​ഡ്സ് ഓ​ട്ടോ​യു​ടെ മു​ൻ​വ​ശ​ത്തി​രു​ന്ന് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മരിച്ചു. ചാ​ലി​ശേ​രി ആ​ലി​ക്ക​ര​യി​ൽ മെയ് 1 വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ത​ച്ചി​റ പു​ത്ത​ൻ​പീ​ടി​ക​യി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹൈ​സി​നാ​ണ് മ​രി​ച്ച​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന് കു​ട്ടി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

.യാ​ത്ര​യ്ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ തു​റ​ന്ന് കു​ട്ടി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ പി​ൻ​ച​ക്രം കു​ട്ടി​യു​ടെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ഹൈ​സി​നെ പെ​രു​മ്പി​ലാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഹസീനയാണ് ഹൈസിന്‍റെ മാതാവ്. സഹോദരിമാർ: ഹിസാന, ഹസ്ന.

 

Share

Leave a Reply

Your email address will not be published. Required fields are marked *