റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ആയുധവ്യാപാരക്കരാർ

ബ്രഹ്മോസ് മിസൈൽ വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും

ചൈനയ്ക്ക് പുതിയ സമ്മർദം

  • പ്രധാന വിവരങ്ങൾ
  • ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും ഒരുങ്ങുന്നു.
  • വിയറ്റ്നാമുമായി കരാർ ഒപ്പിട്ടതായും ഇന്തൊനീഷ്യയുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും ഇന്ത്യ അറിയിച്ചു.
  • തെക്കൻ ചൈനാക്കടൽ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
  • ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്.
  • ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങിയ ആദ്യ വിദേശരാജ്യം ഫിലിപ്പീൻസാണ്.
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *