റിപ്പോര്‍ട്ട്
News Editor
ത​ന്‍റെ പ്രാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന​ത് നു​ണ​പ്ര​ച​ര​ണ​മാ​ണെ​ന്ന് പെൺകുട്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.

കും​ഭ​മേ​ള വൈ​റ​ൽ താ​രം എ​റ​ണാ​കു​ളം സി​ജെ​എ​മ്മി​നു മു​ന്നി​ൽ ഹാജരായി

May 1, 2026 - 10:36 am

ഹൈലൈറ്റുകൾ

  • കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി.
  • സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും ‘മണിപ്പൂർ ഡയറി’ സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയതുമായ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
  • പ്രായവുമായി ബന്ധപ്പെട്ടത് നുണപ്രചാരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെൺകുട്ടി ആരോപിച്ചു; വി.എച്ച്.പി നേതാവിനെതിരെയും പരാതിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *