റിപ്പോര്‍ട്ട്
News Editor
ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ യു​വ​തി കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ത​ല​യി​ലൂ​ടെ ഒ​ഴി​ച്ചു. പി​ന്നീ​ട് തീ​പ്പെ​ട്ടി കൈ​യി​ലെ​ടു​ത്തതോടെ ഇ​വ​രെ പോ​ലീ​സു​കാ​ർ ത​ട​യുകയായിരുന്നു.

പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചില്ല : ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് അ​തി​ജീ​വി​ത

May 1, 2026 - 10:20 am

ഹൈലൈറ്റുകൾ

  • പീഡന പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് യുവതി കമ്മീഷണർ ഓഫീസിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
  • നാല് മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ യുവതി പ്രതിഷേധിക്കുകയും, പ്രതിയുടെ കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു
  • പൊലീസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *