റിപ്പോര്‍ട്ട്
കുംഭമേള വൈറൽ താരം എറണാകുളം സിജെഎമ്മിനു മുന്നിൽ ഹാജരായി
By News Editor
•
May 1, 2026
കൊച്ചി: പ്രായം തെളിയിക്കുന്ന രേഖകളടക്കമുള്ള തെളിവുകള്‍ ഹാജരാക്കി കുംഭമേള വൈറൽ താരം കോടതിക്ക് മുൻപിവെത്തി. . സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും മണിപ്പൂര്‍ ഡയറി സിനിമയുടെ സംവിധായകന് മോശമായി പെരുമാറിയെന്നുമുള്ള പരാതികളിലെടുത്ത കേസിലാണ് പെണ്‍കുട്ടി എറണാകുളം സിജെഎമ്മിനു മുന്നിലെത്തി രഹസ്യ മൊഴി നല്‍കിയത്....
Read full story

