ഹൈലൈറ്റുകൾ
  • കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി.
  • സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും ‘മണിപ്പൂർ ഡയറി’ സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയതുമായ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
  • പ്രായവുമായി ബന്ധപ്പെട്ടത് നുണപ്രചാരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെൺകുട്ടി ആരോപിച്ചു; വി.എച്ച്.പി നേതാവിനെതിരെയും പരാതിയുണ്ട്
വയനാട്: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്....