കൊ​ച്ചി: പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി കും​ഭ​മേ​ള വൈ​റ​ൽ താ​രം കോ​ട​തി​ക്ക് മു​ൻ​പിവെത്തി. . സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്നും മ​ണി​പ്പൂ​ര്‍ ഡ​യ​റി സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മു​ള്ള പ​രാ​തി​ക​ളി​ലെ​ടു​ത്ത കേ​സി​ലാ​ണ് പെ​ണ്‍​കു​ട്ടി എ​റ​ണാ​കു​ളം സി​ജെ​എ​മ്മി​നു മു​ന്നി​ലെ​ത്തി ര​ഹ​സ്യ മൊ​ഴി ന​ല്‍​കി​യ​ത്....
Read full story
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ കൈ​ക്കൂ​ലി​പ്പ​ണം വാ​ങ്ങി​യ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​ജി. ബി​ജു​ പി​ടി​യി​ലാ​യി. ഡ്രൈ​വിം​ഗ് സ്‌​കൂ​ൾ ഏ​ജ​ന്‍റാ​യ വ്യ​ക്തി​യി​ൽ​നി​ന്ന് 5600 രൂ​പ കൈ​പ്പ​റ്റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. മ​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ബി​ജു​വി​നെ ത​ട​ഞ്ഞു​വ​ച്ച് നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി കൈ​ക്കൂ​ലി പ​ണം കൈ​പ്പ​റ്റി​യെ​ന്ന്...
Read full story
  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ്  എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ...
Read full story
റിപ്പോര്‍ട്ട്

രാ​ഹു​ൽ ഈ​ശ്വ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

By ന്യൂസ് ഡെസ്ക് December 1, 2025
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നെ ഡിസംബർ 1 ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സ്ത്രീ​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് നവംബർ 30 ന് രാ​ത്രി​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി രാ​ഹു​ൽ ഈ​ശ്വ​റി​നെ...
Read full story