ഒടുവിൽ അനുപമ കുഞ്ഞിനെ കണ്ടു

November 23, 2021

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിർമല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വർഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കുഞ്ഞിനെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാൻ …

ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്വം മാധ്യമ സ്ഥാപനത്തിന് ഉണ്ടായിരിക്കുമെന്ന് കോടതിവിധി

October 6, 2021

കാൻബറ: മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജിൽ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്യപ്പെടുന്ന അപകീർത്തിപരമായ മാറിയാൽ അതിൻറെ ഉത്തരവാദിത്വം  മാധ്യമ സ്ഥാപനങ്ങൾക്ക് ആയിരിക്കുമെന്ന് ഓസ്ട്രേലിയൻ ഹൈക്കോടതി വിധിച്ചു. വാർത്തകളുടെ വിതരണത്തിനായി സാമൂഹ്യ മാധ്യമങ്ങളെ ആശ്രയിക്കുന്നത് മാധ്യമ സ്ഥാപനങ്ങൾക്ക് അതിൽ പോസ്റ്റ് ചെയ്യപ്പെടുന്ന കമൻറുകളുടെ പേരിൽ നിയമ …

കർഷക പ്രശ്നങ്ങളിൽ മാധ്യമങ്ങൾ മുഖം തിരിക്കുന്നത് എന്തുകൊണ്ട് ?

September 5, 2021

മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത ജനങ്ങളെ അമ്പരപ്പിച്ചിരുന്നു. ചുറ്റുവട്ടങ്ങളിൽ സത്യം അറിയുവാൻ പത്രത്താളുകളിലെ അക്ഷരങ്ങൾ ഓരോന്നായി പെറുക്കി എടുക്കുന്ന വരെയും രാപ്പകൽ തത്സമയ വാർത്താ ചാനലുകൾക്ക് മുമ്പിൽ ചടഞ്ഞിരിക്കുന്നവരെയും ആ വാർത്ത വല്ലാതെ …

പത്രാധിപന്റെ വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ പൊതുജനവികാരം ഉയരണം

August 28, 2021

തൃശ്ശൂർ : കാഞ്ഞങ്ങാട് ലേറ്റസ്റ്റ് പത്രത്തിന്റെ ചീഫ് എഡിറ്റർ അരവിന്ദൻ മാണിക്കോത്തിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ഗുരുതരമായി മാറുന്ന മാധ്യമപ്രവർത്തന സാഹചര്യത്തെയാണ് വെളിവാക്കുന്നത് എന്ന് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി ബി രാജൻ പറഞ്ഞു. 2021 ഓഗസ്റ്റ് …

താലിബാന്റെ മാധ്യമവേട്ട തുടരുന്നു; മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെ വധിച്ചു

August 21, 2021

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് വേട്ടയാടി താലിബാന്‍. ജര്‍മന്‍ ടി.വി ചാനലായ ഡോയിഷ് വെല്ലയിലെ മാധ്യമപ്രവര്‍ത്തകന്റെ ബന്ധുവിനെയാണ് വ്യാഴാഴ്ച താലിബാന്‍ വധിച്ചത്. മാധ്യമപ്രവര്‍ത്തകനെ തിരഞ്ഞെത്തിയ സംഘമാണ് ബന്ധുവിനെ കൊലപ്പെടുത്തിയത്. അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരുമായും …

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ കേസ് സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

July 30, 2021

ചെന്നൈ: എഐഎഡിഎംകെയുടെ ഭരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരെ ചുമത്തിയ 90 മാനനഷ്ടക്കേസുകള്‍ പിന്‍വലിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാറിന്റെ തീരുമാനം. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മുന്‍ സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. Read Also: ഒബിസി …

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

July 20, 2021

തിരുവനന്തപുരം: യുവതിയെ കടന്നു പിടിച്ച കേസ് ഒതുക്കി തീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാജിക്ക് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. …

സോണിയാ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെയര്‍ ടേക്കര്‍ എന്ന നിലയില്‍ തുടരുമെന്നും മുല്ലപ്പള്ളി

May 29, 2021

തിരുവനന്തപുരം: ഒരു കെയര്‍ ടേക്കര്‍ എന്ന നിലയില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്രയും പെട്ടെന്ന് ഒരു ബദല്‍ സംവിധാനം ഉണ്ടാവണമെന്നും പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ 29/05/21 ശനിയാഴ്ച പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി …

മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖ ഉണ്ടാക്കണമെന്നുളള ഹര്‍ജി ഹൈക്കോടതി തളളി.

August 24, 2020

കൊച്ചി: മാധ്യമങ്ങളെ   നിയന്ത്രിക്കാന്‍ മാര്‍ഗ്ഗ രേഖ  ഉണ്ടാക്കണമെന്നുളള ഹര്‍ജി ഹൈക്കോടതി തളളി. ചേര്‍ത്തല സ്വദേശിയായ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ച് പൊതു താല്‍പ്പര്യ  ഹര്‍ജി നല്‍കിയിരുന്നത്.  മാധ്യമങ്ങള്‍  അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗിച്ച് ജുഡീഷ്യറി, സര്‍ക്കാര്‍, പൊലീസ്, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. മാധ്യമങ്ങള്‍ക്ക് പൊതു  …

മാധ്യമ പ്രവർത്തകരും മന്ത്രിമാരുടെ ഓഫീസും തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന നിർദ്ദേശം പാർട്ടിമെമ്പർമാർക്ക് നൽകും – കോടിയേരി ബാലകൃഷ്ണൻ.

August 14, 2020

തിരുവനന്തപുരം : തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പാർട്ടിയും സർക്കാരും മാധ്യമ പ്രവർത്തകർക്ക് ഒപ്പമാണ്. പ്രസ് സെക്രട്ടറി പി എം മനോജിന്റെ വിവാദ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. ‘തെറ്റായ രീതിയിൽ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാൻ പാടില്ല. …