ഹൈലൈറ്റുകൾ
  • കുംഭമേള വൈറൽ താരമായ പെൺകുട്ടി പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി.
  • സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും ‘മണിപ്പൂർ ഡയറി’ സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയതുമായ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
  • പ്രായവുമായി ബന്ധപ്പെട്ടത് നുണപ്രചാരണമാണെന്നും ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും പെൺകുട്ടി ആരോപിച്ചു; വി.എച്ച്.പി നേതാവിനെതിരെയും പരാതിയുണ്ട്
തിരൂര്‍|നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ ഒളിപ്പിച്ച മയക്കുമരുന്ന് പൊലീസ് പിടികൂടി. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. നവവരൻ തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ്...
. തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകൾ പിടിയിൽ. നെയ്യാറ്റിൻകര-വെള്ളറട റൂട്ടിലെ ബസ്സിൽ നിന്ന് മോഷണം നടത്തുന്നതിനിടയിൽ ആയിരുന്നു പ്രതികൾ പിടിയിലായത്. കോയമ്പത്തൂർ, വസന്തനഗർ സ്വദേശികളായ വിമല (54), പപ്പാത്തി...
പ​ത്ത​നം​തി​ട്ട: ലൈം​ഗീ​ക പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പോ​ലീ​സ് രാ​ഹു​ലി​നെ പു​റ​ത്തി​റ​ക്കി​യ​ത്. ജാ​മ്യ ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ലി​ന്‍റെ...
കാരക്കസ്: അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന്...
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിലെ ക്രിസ്മസ് ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക്...
. .നെടുങ്കണ്ടം(ഇടുക്കി): 2025 ഒക്ടോബര്‍ പതിനെട്ടാം തീയതി പുലര്‍ച്ചെ നെടുങ്കണ്ടം മേഖലയിലുണ്ടായ. പ്രളയത്തിൽ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ. ട്രാവലറിന് പകരം പുതിയ ട്രാവലർ സമ്മനിച്ച് സുഹൃത്തുക്കള്‍. കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോന്റെയും ഡ്രൈവര്‍മാരായ സന്തോഷ്,...
പത്തനംതിട്ട | ബാംഗ്ലൂരില്‍ യൂബര്‍ ടാക്സി ഡ്രൈവറായ യുവാവ് എം ഡി എം എയുമായി അറസ്റ്റില്‍. ഇയാളുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന 20. 84 ഗ്രാം എം ഡി എം എ പിടിച്ചെടുക്കുകയും ചെയ്തു. .ആറന്മുള...
അടൂര്‍ | ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ ശേഷം പതിനാറുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേകര വില്ലേജില്‍ . പൂക്കുന്നുമല അനിത ഭവനില്‍ ജിതിന്‍ (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ....
കൊച്ചി: കെട്ടിടത്തിന്‍റെ ഉടമസ്ഥത മാറ്റാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായി. ഇടപ്പള്ളി മേഖലാ ഓഫീസിലെ ഓഫീസ് സൂപ്രണ്ട് ആലപ്പുഴ തുമ്പോളി സ്വദേശി ലാലിച്ചന്‍, റവന്യു ഇന്‍സ്‌പെക്ടര്‍ തിരുവനന്തപുരം വലിയതുറ...
തിരുവനന്തപുരം | കേരള സര്‍വകലാശാല വൈസ് ചാൻസലർ മോഹനന്‍ കുന്നുമ്മല്‍ വിളിച്ച യോഗം അധ്യാപകരും വകുപ്പ് ഡീനുമാരും ബഹിഷ്‌കരിച്ചു. ആകെയുളള 75 പേരില്‍ എട്ടുപേര്‍മാത്രമാണ് യോഗത്തിനെത്തിയത്. സി പി എം അനുകൂല അധ്യാപക സംഘടന...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവിനും രവ്‌നീത് സിങ് ബിട്ടുവിനുമെതിരേ തൃണമൂല്‍ കോണ്‍ഗ്രസ്. ലോക്‌സഭയില്‍ ബുധനാഴ്ച (ഓ​ഗസ്റ്റ് 20) നടന്ന പ്രതിഷേധത്തിനിടെ പാര്‍ട്ടിയുടെ വനിതാ എംപിമാരായ മിതാലി ബാഗിനെയും ശതാബ്ദി റോയിയെയും മന്ത്രിമാര്‍ ഇരുവരും ആക്രമിച്ചെന്നാണ്...