Tag
ന്യൂസ് ഡെസ്ക്

ജാതി മത വ്യത്യാസമില്ലാതെ ദുരന്തത്തിന് മുന്നില്‍ ജനങ്ങള്‍ ഒന്നിച്ചു നിന്നുവെന്ന് രാഹുല്‍ ഗാന്ധി

February 26, 2026 - 8:34 pm

കല്‍പ്പറ്റ| ദുരന്തത്തിന് മുന്നില്‍ ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നിച്ചു നിന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമാനതകളില്ലാത്ത ധീരതയാണ് വയനാടന്‍ ജനത കാണിച്ചതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു. പദ്ധതിക്കായി ഭൂമി വാങ്ങുന്നതില്‍ പല പ്രതിസന്ധികളും ഉണ്ടായി.

ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഉണ്ടാകും.

എല്ലാവര്‍ക്കും ഒപ്പം കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഉണ്ടാകും. ഭവന പദ്ധതി പൂര്‍ത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *