സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം

തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 130 പോയിന്റുമായാണ് ഇരു ജില്ലകളും മുന്നേറ്റം നടത്തുന്നത്.

126 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 122 പോയിന്റുമായി ആലപ്പുഴയും പാലക്കാടും തൊട്ടുപിന്നിലുണ്ട്. 121 പോയിന്റുമായി തിരുവനന്തപുരം നാലാമതും 120 പോയിന്റ് നേടി കൊല്ലം അഞ്ചാമതും എത്തി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →