
റിപ്പോര്‍ട്ട്
സംസ്ഥാന സ്‌കൂള്‍ കലോത്സവം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം
By ന്യൂസ് ഡെസ്ക്
•
January 15, 2026
തൃശൂര്‍ | സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍, ആദ്യ ദിനത്തിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം. 130 പോയിന്റുമായാണ് ഇരു ജില്ലകളും മുന്നേറ്റം നടത്തുന്നത്. 126 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 122...
Read full story

