ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം. 2026 ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും.

കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് ​​​ലോ​​​ക്ഭ​​​വ​​​നി​​​ലേ​​​ക്കു മാ​​​ർ​​​ച്ച്

ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലേ​​​റ്റ പ​​​രാ​​​ജ​​​യ​​​ത്തി​​​ലും സ​​​മാ​​​ന​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​നം സി​​​പി​​​എം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഡിസംബർ 29 ന് ചേ​​​ർ​​​ന്ന പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടേ​​​താ​​​ണു തീ​​​രു​​​മാ​​​നം. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് ​​​ലോ​​​ക്ഭ​​​വ​​​നി​​​ലേ​​​ക്കു മാ​​​ർ​​​ച്ച് ന​​​ട​​​ത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →