തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി പരിശോധിക്കാൻ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം. 2026 ജനുവരി 15 മുതൽ 22 വരെ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നേതാക്കൾ ഉൾപ്പെടെ ജനങ്ങളുമായി തോൽവിയെ സംബന്ധിച്ചു സംസാരിക്കും....