ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ട്രാൻസ്‌ജെൻഡർ സൈനികരെ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് ഡോണൾഡ് ട്രംപ്. ട്രാൻസ്ജെൻഡർ സൈനികരെ ഉടനടി വിലക്കുന്നതല്ല നടപടി. എന്നാല്‍, ഭാവിയില്‍ ‌ട്രാൻസ്ജെൻഡറുകള്‍ക്കു സൈന്യത്തില്‍ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. ഇതുള്‍പ്പെടെ യുഎസ് സൈന്യത്തെ ഉടച്ചുവാർക്കുന്നതിനുള്ള നാല് …

ഭിന്നലിംഗക്കാരെ സൈന്യത്തില്‍നിന്നു നീക്കാനുള്ള നടപടികളുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് Read More

കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചു. ഇയാള്‍ അതീവ ഗുരുതാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി കല്‍പ്പറ്റയിലെ ഒരു …

കടലില്‍ കുളിക്കാനിറങ്ങിയ നാല് പേർ തിരയില്‍പെട്ട് മുങ്ങി മരിച്ചു Read More

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല.മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ …

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ Read More

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും ‘സ്വയം പര്യാപ്ത …

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക് Read More

മോർച്ചറിയിൽ നിന്ന് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവന്ന പവിത്രൻ ജനുവരി 24 ന് ആശുപത്രി വിടും

കണ്ണൂർ : മോർച്ചറിയില്‍ നിന്നും ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചു വന്ന കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ പവിത്രൻ ചികിത്സ പൂർത്തിയാക്കിയതിനു ശേഷം ജനുവരി 24 ന് ആശുപത്രി വിടും. മരിച്ചെന്ന് കരുതി മോർച്ചറിയില്‍ മൃതദേഹമെന്ന ധാരണയില്‍ സൂക്ഷിച്ച പവിത്രനാണ് കണ്ണൂർ എ.കെ.ജി ആശുപത്രിയിലെ അറ്റൻഡർമാരുടെ …

മോർച്ചറിയിൽ നിന്ന് അത്ഭുതകരമായി ജീവനിലേക്ക് തിരിച്ചുവന്ന പവിത്രൻ ജനുവരി 24 ന് ആശുപത്രി വിടും Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതിനെതിരായ ഹർജികളില്‍ ജനുവരി 27 തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. പരാതിയില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് എന്തിനാണെന്ന് സംസ്ഥാന സർക്കാരിനോട് 21ന് സുപ്രീംകോടതി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം അഞ്ചു വർഷത്തോളം സംസ്ഥാന …

ഹേമ കമ്മിറ്റി റിപ്പോർട്ട് :സംസ്ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി Read More

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ നാളെ (20.01.2025) കാപിറ്റോള്‍ ഹാളിൽ

വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നാളെ (20.01.2025) നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങ് അതിശൈത്യത്തെത്തുടർന്ന് തുറന്ന വേദിയില്‍നിന്നു മാറ്റി.പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍ ഹാളിലാകും സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞ നടക്കുന്ന നാളെ രാവിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ മൈനസ് 7 ഡിഗ്രി സെല്‍ഷസ് താപനിലയാണു പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞുവീഴ്ചയ്ക്കൊപ്പം …

ഡോണള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞ നാളെ (20.01.2025) കാപിറ്റോള്‍ ഹാളിൽ Read More

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി

കൊച്ചി: വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി.അപകടം സംഭവിച്ച്‌ പതിനൊന്നാം ദിവസമാണ് എംഎല്‍എയെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റുന്നത്. ജനുവരി 9 ന് ഉച്ചയോടെ ഉമ തോമസിനെ മുറിയിലേക്ക് …

ഉമ തോമസ് എംഎല്‍എയെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റി Read More

കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്

.മോസ്കോ: കസാഖിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്. റഷ്യയില്‍ നിന്നുള്ള ചില കേന്ദ്രങ്ങള്‍ സത്യം മൂടിവയ്ക്കാന്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം. പുടിന്‍ അലിയേവിനെ നേരിട്ടു വിളിച്ച്‌ മാപ്പു പറഞ്ഞിരുന്നു. നേരത്തെ …

കസാഖിസ്ഥാൻ വിമാനാപകടത്തിനു കാരണം റഷ്യന്‍ ഭൂപ്രദേശത്തു നിന്നുണ്ടായ ആക്രമണമെന്ന് അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് Read More

ഡിസംബര്‍ 16ന് ഇസ്രയേല്‍ സിറിയയിൽ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്

ഡമാസ്കസ് : ഇസ്രയേല്‍ ഡിസംബര്‍ 16ന് സിറിയയുടെ മിസൈല്‍ സംവിധാനമുള്‍പ്പെടെയുള്ള ആയുധശേഖരങ്ങള്‍ തകര്‍ക്കാന്‍ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട്. അന്ന് ആ ആക്രമണത്തെ തുടര്‍ന്ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസില്‍ നിന്നും 820 കിലോമീറ്റര്‍ അകലെയുള്ള തുര്‍ക്കിയിലെ ഇസ്നിക് വരെ സ്ഫോടനത്തിന്റെ ശക്തിയില്‍ ഭൂമികുലുങ്ങിയിരുന്നു. …

ഡിസംബര്‍ 16ന് ഇസ്രയേല്‍ സിറിയയിൽ ന്യൂക്ലിയര്‍ ബോംബിട്ടതായി റിപ്പോര്‍ട്ട് Read More