ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തില്‍ ഇതുവരെ 558 മരണം : പ്രതികരിച്ച് ലോക നേതാക്കള്‍
ലബനാന്‍ : ലബനാന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം. ഇസ്രായേല്‍ ആക്രമണത്തില്‍ 558 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്‌്. ഇതില്‍ 50 പേര്‍ കുട്ടികളാണ്. 94 പേര്‍ സ്‌ത്രീകളാണ്. 1835 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആക്രമണം അയവില്ലാതെ തുടരുന്നതിനിടയിലാണ് വിവിധ ലോകനേതാക്കള്‍ പ്രതികരണവുമായി …