റിപ്പോര്‍ട്ട്
News Editor
മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ അജ്ഞാതരായ സായുധ സംഘം നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

May 13, 2026 - 5:32 pm

ഹൈലൈറ്റുകൾ

  • മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ അജ്ഞാത സായുധ സംഘം നടത്തിയ വെടിവെപ്പില്‍ മൂന്ന് സഭാനേതാക്കള്‍ കൊല്ലപ്പെട്ടു.
  • മണിപ്പൂര്‍ ബാപ്റ്റിസ്റ്റ് കണ്‍വെന്‍ഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി റവ. വി സിറ്റ്ലൗ ഉള്‍പ്പെടെ മൂന്ന് പേരാണ് മരണപ്പെട്ടത്.
  • ടിബിഎ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.
  • സംഭവത്തെ തുടര്‍ന്ന് ദേശീയപാത-2 ഉപരോധിക്കപ്പെടുകയും കാങ്പോക്പി മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും ചെയ്തു.
  • കുക്കി സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ അനിശ്ചിതകാല അടിയന്തര പണിമുടക്ക് പ്രഖ്യാപിക്കുകയും സുരക്ഷാ ഏജന്‍സികളെ വിമര്‍ശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *