കേരള സര്‍വകലാശാലയിലെ സംഘര്‍ഷത്തിന്‌ ഇടയാക്കിയ കാരണങ്ങള്‍ പരിശോധിക്കും.വി.സി

September 14, 2024

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള വിദ്യാര്‍ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പ്‌ വോട്ടെണ്ണല്‍ അലങ്കോലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ്‌ സമിതിയെ ചുമതലപ്പെടുത്തി. ബാലറ്റ്‌ പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകളും സെനറ്റ്‌ ഹാളിലെ ഉപകരണങ്ങളും നശിപ്പിക്കപ്പെട്ടതായി പരാതി ലഭിച്ച സാഹചര്യത്തിലാണ്‌ നടപടി. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന്‌ സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥി …

യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ ‘ചെറിയ തിന്മ’യെ തിരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്‌ത്‌ മാര്‍പാപ്പ

September 14, 2024

സിംഗപ്പൂര്‍ : യുഎസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്‌ഥാനാര്‍ഥിയും മുന്‍പ്രസിഡന്റുമായ ഡോണള്‍ഡ്‌ ട്രംപിനെയും ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും വൈസ്‌ പ്രസിഡന്റുമായ കമല ഹാരിസിനെയും വിമര്‍ശിച്ച്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം സ്വീകരിച്ചതിനാണ്‌ ഡോണള്‍ഡ്‌ ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല …

ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 12ന്

July 22, 2023

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 2023 ഓഗസ്റ്റ് 12ന് നടക്കും. പങ്കെടുക്കാൻ യോഗ്യതയില്ലെന്ന് റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് എം എം കുമാർ പ്രസ്താവിച്ചതോടെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമാകില്ല. നേരത്തെ തെരഞ്ഞെടുപ്പ് ജൂലൈ 6 ന് ഷെഡ്യൂൾ ചെയ്തിരുന്നെങ്കിലും …

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്

January 18, 2023

ത്രിപുര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് 18/01/23 ബുധനാഴ്ച തീയതി പ്രഖ്യാപിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ …

ഉപതെരഞ്ഞെടുപ്പ്: ഫലം പ്രഖ്യാപിച്ചു

November 12, 2022

കോഴിക്കോട്: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 01 എളേറ്റില്‍ എന്നിവിടങ്ങളിലാണ് …

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്

July 22, 2022

ന്യൂഡല്‍ഹി: ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും ഡാര്‍ജീലിങ്ങില്‍ കുറച്ച് ദിവസം …

ഉത്തരാഖണ്ഡ്, ഒഡിഷ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ജൂൺ 3 ന് അറിയാം

June 3, 2022

ന്യൂഡല്‍ഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ജൂൺ 3 ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്‌കര്‍ …

തെരഞ്ഞെടുപ്പ്‌ പരിഷ്‌ക്കരണം: വോട്ടര്‍ ഐ.ഡി. ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിയമഭേദഗതി

December 21, 2021

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ്‌ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ഭേതഗതികള്‍ ലോകസഭ പാസാക്കി. അതില്‍ പ്രധാനമായും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള ബില്ലാണ്‌. ശബദ വോട്ടോടെയാണ്‌ ബില്‍ ലോകസഭ പാസാക്കിയത്‌. കഴിഞ്ഞ ദിവസം ബില്ലിന്‌ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ലോക്‌സഭയില്‍ …

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

December 13, 2021

ലഖ്നൗ: വാരാണസി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നതാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പദ്ധതി ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. …

തെരഞ്ഞെടുപ്പില്‍ തോറ്റതിന് പ്രതികാരം: ബീഹാറില്‍ ദളിത് യുവാക്കളെക്കൊണ്ട് തുപ്പല്‍ നക്കിച്ചു

December 13, 2021

ഔറംഗബാദ്: ബീഹാറില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ദളിത് യുവാക്കളെ കൊണ്ട് ഏത്തമിടീക്കുകയും തുപ്പല്‍ നക്കിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്നതും തുപ്പല്‍ നക്കിക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ബീഹാറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ …