തിരുവനന്തപുരം: സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു കള്ളം പ്രചരിപ്പിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി പിആർഡിയെ ഉപയോഗിച്ചെന്നും ഇതിനെ കോണ്‍ഗ്രസ് നിയമപരമായി നേരിടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Read full storyTag: by cpm
റിപ്പോര്‍ട്ട്
ജനുവരി 15 മുതൽ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം
By ന്യൂസ് ഡെസ്ക്
•
December 30, 2025
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി പരിശോധിക്കാൻ ഗൃഹസന്ദർശന പരിപാടിയുമായി സിപിഎം. 2026 ജനുവരി 15 മുതൽ 22 വരെ ഒരാഴ്ച സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നേതാക്കൾ ഉൾപ്പെടെ ജനങ്ങളുമായി തോൽവിയെ സംബന്ധിച്ചു സംസാരിക്കും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരേ ജനുവരി 15ന്...
Read full story

