റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെ​- രാഹുൽ ​ഗാന്ധി  കൂ​ടി​ക്കാ​ഴ്ച 

ഇന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന പ്രതീക്ഷയിൽ കേരളം

ഹൈലൈറ്റുകൾ

  • കേരളത്തിൽ ഇന്ന് തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ശക്തമാണ്.
  • കോൺഗ്രസ് അധ്യക്ഷൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ർ​ഗെയുംരാഹുൽ ​ഗാന്ധിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് നടക്കും.
  • കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്ഷി കേരളത്തിലേക്ക് തിരിച്ചു വരുന്നു.
  • മുഖ്യമന്ത്രി ചർച്ചയുടെ ഭാഗമായി മുൻ കെപിസിസി അധ്യക്ഷന്മാരെയും പ്രവർത്തക പ്രസിഡന്റുമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചു
  • ഡൽഹിയിൽ നിന്നുള്ള തീരുമാനം കാത്തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് P. K. Kunhalikutty അറിയിച്ചു
editor@samadarsi.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *