റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമം ; പ്രതി അറസ്റ്റില്‍

October 10, 2025 - 1:16 pm

മലപ്പുറം| മലപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സംഭവത്തിൽ .മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെ പൂക്കോട്ടും പാടം പോലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് അബ്ദുസല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്.

ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവമുണ്ടായത്. മീന്‍ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ സല്‍മാന്‍ കുഞ്ഞാലിയെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *