റിപ്പോര്‍ട്ട്

ഏഴുവയസുളള കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു

By ന്യൂസ് ഡെസ്ക് February 23, 2026
മലപ്പുറം | ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം കഴിച്ച കുടുംബത്തിലെ കുട്ടി ആശുപത്രിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്‌ന(7) ആണ് ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ...
Read full story
മ​ല​പ്പു​റം: സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പു​ൽ​പ്പ​റ്റ ഒ​ള​മ​തി​ൽ സ്വ​ദേ​ശി അ​ബ്ദു​ൾ ഗ​ഫൂ​റാ​ണ് ഒ​ള​വ​ണ്ണ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ൾ​വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു...
Read full story
റിപ്പോര്‍ട്ട്

കൊച്ചി ഷിപ്‌യാര്‍ഡില്‍ കരാര്‍ തൊഴിലാളി മുങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് December 3, 2025
കൊച്ചി | കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. ഡിസംബർ 2...
Read full story
  കോഴിക്കോട്: നഗരത്തില്‍ ചെറൂട്ടി റോഡില്‍ തോക്കുചൂണ്ടി ട്രാവല്‍സ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശികളായ സുലൈമാന്‍, നിസാര്‍, പൊക്കുന്ന് സ്വദേശി ഷമീര്‍, എരഞ്ഞിക്കല്‍ സ്വദേശി ഷംനാദ് എന്നിവരെയാണ് പോലീസ്...
Read full story
മലപ്പുറം| മലപ്പുറത്ത് മീന്‍ പിടിക്കുന്നതിനിടെ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. സംഭവത്തിൽ .മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനെ പൂക്കോട്ടും പാടം പോലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ്...
Read full story
മലപ്പുറം: വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റും സി പി എം നേതാവുമായ ആൾക്കെതിരെ മരുത വേങ്ങപ്പാടം സ്വദേശിയും സി പി എം പ്രവർത്തകനുമായ സുരേഷാണ് പരാതി നകിയത് , സുരേഷിന്റെ വീടിന് സമീപത്ത് ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത്...
Read full story