റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച, ടിയർ ​ഗ്യാസുമായി യുവാവ് എംപിമാ‍ര്‍ക്കിടയിലേക്ക് ചാടി

December 13, 2023 - 1:49 pm

പാർലമെന്റിൽ സുരക്ഷാ വീഴ്ച. കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം. ഇയാളുടെ കൈവശം ടിയർ ​ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളെ കീഴടക്കിയെന്നാണ് വിവരം. എംപിമാരെ ലോക്സഭയിൽ നിന്നും മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *