
റിപ്പോര്‍ട്ട്
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച, ടിയർ ഗ്യാസുമായി യുവാവ് എംപിമാര്‍ക്കിടയിലേക്ക് ചാടി
By ന്യൂസ് ഡെസ്ക്
•
December 13, 2023
പാർലമെന്റിൽ സുരക്ഷാ വീഴ്ച. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും ഒരാൾ താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളാണ് ചാടിയതെന്ന് വിവരം....
Read full story










