റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട് പൊലീസുകാർ കസ്റ്റഡിയിൽ

August 16, 2023 - 5:47 am

മുവാറ്റുപുഴ :സ്ത്രീകളെ കടന്നു പിടിച്ച മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാർ കസ്റ്റഡിയിൽ. പിറവത്തിനു സമീപം അരീക്കൽ വെള്ളച്ചാട്ടത്തിലാണ് പൊലീസുകാർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. 2023 ോ​ഗസ്റ്റ് 15 നാണ് സംഭവം

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെച്ചു. ഇവരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.. പൊലീസുകാരെ നാട്ടുകാർ തടഞ്ഞു വച്ചതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക ലഭിച്ചു.ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *