ന മന്ത്രിയാക്കാത്തതിനെതിരെ പ്രമേയം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾമാത്യ കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.മാത്യ കുഴൽനാടനെ മന്ത്രിയാക്കാത്തതിനെതിരെ യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി.കോൺഗ്രസ് അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗും കേരള കോൺഗ്രസും പിന്തുണച്ചു.വി.ഇ. അബ്ദുൾ ഗഫൂർ ഫിഷറീസ് വകുപ്പും അനിൽ കുമാർ റവന്യൂ വകുപ്പും കൈകാര്യം ചെയ്യും.സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ്, പി.കെ. ബഷീറിന് പൊതുമരാമത്ത് വകുപ്പ്, കെ.എം. ഷാജിക്ക് തദ്ദേശഭരണ വകുപ്പ് എന്നിവ ലഭിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി റിപ്പോര്‍ട്ട് കൊച്ചി | പിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മുങ്ങിയ പ്രതി പിടിയിലായി. മുവാറ്റുപുഴ മുടവൂര്‍ തവള കവല ഭാഗത്ത് തോളന്‍ കരയില്‍ (കാപ്പില്‍ പുത്തന്‍പുരയില്‍) വീട്ടില്‍ സജീവ് (56)ആണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു റിപ്പോര്‍ട്ട് പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.കെ. ജയനാണ് മരിച്ചത്. രാത്രി ഒരുമണിയോടെ മരിച്ചു സന്നിധാനം വടക്കേ നടയുടെ ഭാഗത്ത് ജോലി നോക്കി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍ റിപ്പോര്‍ട്ട് കൊച്ചി | മൂവാറ്റുപുഴയില്‍ ബിഷപ്പ് സഞ്ചരിച്ച കാറിനെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു റിപ്പോര്‍ട്ട് കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് കെഎസ്ആര്‍ടിസി ബസില്‍ വിദ്യാര്‍ഥികളുടെ അപകടകരമായി യാത്ര : ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു റിപ്പോര്‍ട്ട് കൊച്ചി \ ഓണാഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ അപകടകരമായി യാത്ര ചെയ്ത സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ താല്‍ക്കാലികമായി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് സ്കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക് റിപ്പോര്‍ട്ട് മൂവാറ്റുപുഴ | മൂവാറ്റുപുഴയിൽ സ്കൂള്‍ ബസിന് പിന്നില്‍ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മൂവാറ്റുപുഴ മണിയംകുളത്ത് ഓഗസ്റ്റ് 20 ബുധനാഴ്ച രാവിലെയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാര്‍ഥിക്കള്‍ക്ക്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് മരിച്ച നിലയില്‍ കണ്ടെത്തിയ ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍ റിപ്പോര്‍ട്ട് കൊച്ചി |ഗവ. മുന്‍ പ്ലീഡര്‍ പി ജി മനുവിനെ കൊല്ലത്തെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മൂവാറ്റുപുഴ സ്വദേശി ജോണ്സണ് ജോയിയെ അറസ്റ്റ് ചെയ്തു.ഏപ്രിൽ 12 ശനിയാഴ്ചയാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് വനിത എക്സിക്യൂട്ടീവ് എഞ്ചിനീയർക്കു നേരെ വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി റിപ്പോര്‍ട്ട് കൊച്ചി : വൈദ്യുതി ബോര്‍ഡിലെ എക്സിക്യൂട്ടീവ് എന്‍ജിനീയറായ വനിതക്കുനേരെ കത്തിയുമായെത്തി വധഭീഷണി മുഴക്കിയ ഓവര്‍സിയര്‍ അറസ്റ്റിലായി. പ്രതി കത്തിയുമായി ഓഫീസിലേക്ക് കയറി വന്ന് ആക്രോശമുയര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കെ.എസ്.ഇ.ബി ഓഫീസിലാണ്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ്പ്ര വർത്തിക്കു ന്നത് മൂവാറ്റുപുഴയിൽ റിപ്പോര്‍ട്ട് മുവാറ്റുപുഴ : .കേരളം പോലെ വ്യവസായത്തിന് പറ്റിയ മണ്ണില്ലെന്ന് ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോണ്‍ കുര്യാക്കോസ്.ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തെതുമായ ഡെന്റല്‍ ലാബ് ആണിത്. തന്റെ അനുഭവത്തില്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഏതൊരു പശുവിന്റെയും പാലുല്പാദനത്തില് പ്രധാന പങ്കുവഹിക്കുന്നത് അവയുടെ പാരമ്പര്യമാണെങ്കിലും ജനനം മുതല്‍ അവയ്ക്കു നല്കുന്ന പരിചരണത്തിനും അവയുടെ ഭാവിയിലെ മികച്ച പാലുല്പാദനത്തിനു പിന്നില്‍ കാര്യമായ സ്ഥാനമുണ്ട്. ചുരുക്കത്തില്‍ മികച്ച പാരമ്പര്യം, നല്ല പരിചരണം, നല്ല... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ ജനത കടവിൽ ലഹരി പാർട്ടി നടത്തിയ വിദ്യാർഥികൾക്കെതിരെ കേസ്. ഇതിന്റെ വീഡിയൊ ദൃശങ്ങൾ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. ഓണാഘോഷം കഴിഞ്ഞെത്തിയ വിദ്യാർഥികൾ കൂട്ടമായി പുഴക്കടവിൽ ലഹരി പാർട്ടി നടത്തിയതിന്റെ ദൃശങ്ങളാണ് പ്രചരിച്ചത്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ