റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടർമാരുടെയും ഡ്രൈവ്രർമാരുടെയും പൊതുസ്ഥലമാറ്റം റദ്ദാക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു.

3,286 ഡ്രൈവ്രർമാരുടെയും 2,803 കണ്ടക്‌ടർമാരുടെയും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. ഉത്തരവ് ഇറങ്ങിയ ശേഷം പുതിയ സ്ഥലങ്ങളിലെത്തി ജോലിയിൽ പ്രവേശിച്ചവരുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *