റിപ്പോര്‍ട്ട്
മദ്യപിച്ച് വാഹനമോടിച്ച രണ്ട് കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറും ഒരു സ്വകാര്യ ബസ് ഡ്രൈവറും പിടിയില്‍. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊച്ചി...
റിപ്പോര്‍ട്ട്
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോമിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് കെഎസ്ആർടിസി തിരിച്ചുവരുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകളാണ് ആവശ്യപ്പെട്ടത്. യൂണിയൻ ഭേദമന്യേ...
റിപ്പോര്‍ട്ട്
യാത്രക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ കെഎസ്ആർടിസി ബസിലെ കണ്ടക്ടർ പേന ഉപയോഗിച്ച് കുത്തിയതായി പരാതി. പെരുമ്പാവൂർ പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് ഉപദ്രവമേറ്റത്. ആലുവ മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കീഴില്ലം...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെഎസ്ആർടിസി ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും നാളെ (നവംബർ 1)മുതൽ സീറ്റ് ബെല്‍റ്റ് നിർബന്ധം. ബസുകള്‍ക്കുള്ളിലും പുറത്തും ക്യാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തില്‍...
റിപ്പോര്‍ട്ട്
2021 നവംബര്‍ ഒന്നിന് ആരംഭിച്ച ടൂറിസം പദ്ധതിയിലൂടെ കെ.എസ്.ആര്‍.ടി.സി നേടിയെടുത്തത് കോടികളുടെ വരുമാനം പോക്കറ്റ് കാലിയാകാതെ ഉല്ലാസയാത്ര പോകാന്‍ കെ.എസ്.ആര്‍.ടി.സി അവതരിപ്പിച്ച ബജറ്റ് ടൂര്‍ പദ്ധതി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക്. 2021 നവംബര്‍ 1...
റിപ്പോര്‍ട്ട്
മൂന്നാര്‍: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിലായി. വട്ടവട സ്വദേശി നായക് രാജ് ആണ് മൂന്നാർ പൊലീസിന്‍റെ പിടിയിലായത്. ശനിയാഴ്ച്ച വെളുപ്പിനാണ് നായക് രാജ് മൂന്നാർ ഡിപ്പോയിലെ...
റിപ്പോര്‍ട്ട്
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മുഴുവന്‍ കെ എസ് ആര്‍ ടി സി ബസുകളിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിദ്യാഭ്യാസ...
റിപ്പോര്‍ട്ട്
കെഎസ്ആർടിസി ജീവനക്കാർ കാക്കി യൂണിഫോമിലേക്ക് മാറുകയാണെങ്കിലും ജീവനക്കാർക്ക് ആ കളറിനോട് അത്ര താൽപ്പര്യം പോര. വനിത ജീവനക്കാരടക്കം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് മാസത്തിനകം ഡ്രൈവർക്കും കണ്ടക്ടർക്കും രണ്ട് ജോഡി യൂണിഫോം വീതം നൽകാനാണ്...
റിപ്പോര്‍ട്ട്
സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും...
റിപ്പോര്‍ട്ട്
കെഎസ്ആര്‍ടിസിയുടെ ആസ്തികള്‍ മൂല്യനിര്‍ണയം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം.കെഎസ്ആര്‍ടിസിയുടെ ആസ്തി...
റിപ്പോര്‍ട്ട്
കെഎസ്ആർടിസിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഒഴിവാക്കി. ഇനി പുതിയ ഡ്യൂട്ടി സമ്പ്രദായം പരീക്ഷിക്കും. 8 മണിക്കൂർ ഒരു ഡ്യൂട്ടി, 12 മണിക്കൂർ ഒന്നര ഡ്യൂട്ടി എന്നതാണ് പുതിയ സമ്പ്രദായം. 16 മണിക്കൂർ ഡബിൾ...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് പറഞ്ഞ തീയതി ഇന്ന് അവസാനിക്കും. 40 കോടി രൂപ ധനവകുപ്പ് അനുവദിച്ചെങ്കിലും ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല. തുക കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് വരാന്‍ വൈകുന്നതാണ്...