കോഴിക്കോട്: കോഴിക്കോട് ഞായറാഴ്ച (26-07- 2020), പുതിയതായി രോഗം ബാധിച്ചവര്‍ 57 ആണ്. ഇതില്‍ 43 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗബാധ. 8 പേര്‍ രോഗമുക്തരായി. 606 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 5 പേര്‍ക്ക് ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
- കോഴിക്കോട് കോര്‍പറേഷന്‍- 22 പുരുഷന്മാര്‍- 5 (55,47,37,53,21)
- സ്ത്രീകള്‍- 10 (26,42,50,50,73,22,20,73,22,45)…
- ആണ്‍കുട്ടികള്‍- 2 (14,9),
- പെണ്‍കുട്ടികള്‍- 4 (6,17,12,2)
- വടകര- 5 പുരുഷന്‍ – 1 (18),
- സ്ത്രീ- 1 (38),
- ആണ്‍കുട്ടികള്‍ – 3 (5,12,13)
- ചെക്യാട്- 9 പുരുഷന്മാര്‍- 2 (25,22),
- സ്ത്രീകള്‍- 3 (48,28,76),
- പെണ്‍കുട്ടികള്‍- 4 (3,9,1,1)
- ഏറാമല- 3 പുരുഷന്മാര്‍ – 2 (25,30),
- ആണ്‍കുട്ടി- 1 (1)
- അഴിയൂര്‍- 1 സ്ത്രീ (23)
- ചോറോട്- 1 പുരുഷന്‍ (21)
- കക്കോടി- 1 പെണ്‍കുട്ടി (15)
- ഒഞ്ചിയം- 1 സ്ത്രീ (53)
വിദേശത്തു നിന്നും എത്തിയ 6 പേര്‍ക്കും അന്യസംസ്ഥാനങ്ങളില്‍ എത്തിയ 2 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.

