അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ഡയറി ഫാം, നഴ്സറി, കാഷ്യൂ പ്ലാന്റേഷൻസ്, ഫൂട് വെയർ മാനുഫാക്ചറിംഗ്  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് നവംബർ 21 ന് നടത്തും. 

തൃശൂർ  ഗവ. ഗസ്റ്റ് ഹൗസിൽ  (രാമനിലയം) യഥാക്രമം രാവിലെ 11 നും  12 നുമാണ് തെളിവെടുപ്പ്. തെളിവെടുപ്പ് യോഗത്തിൽ ജില്ലയിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ  അറിയിച്ചു. 

ഫോൺ: 0484 2423110

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *