മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 21 ന്

സംസ്ഥാനത്തെ ഡയറി ഫാം, നഴ്സറി, കാഷ്യൂ പ്ലാന്റേഷൻസ്, ഫൂട് വെയർ മാനുഫാക്ചറിംഗ്  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് നവംബർ 21 ന് നടത്തും.  തൃശൂർ  ഗവ. ഗസ്റ്റ് ഹൗസിൽ  (രാമനിലയം) യഥാക്രമം രാവിലെ …

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് 21 ന് Read More

കോട്ടയം: കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

കോട്ടയം: മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പുകളിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം  വർദ്ധനവ് വരുത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.  പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും ട്രേഡ് യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ …

കോട്ടയം: കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു Read More

കോഴിക്കോട്: സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു

കോഴിക്കോട്: പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ …

കോഴിക്കോട്: സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു Read More

പാലക്കാട്: വാണിജ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

പാലക്കാട്: ആലത്തൂര്‍ താലൂക്കിലെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എക്ട്രാബ്ലിഷ്‌മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ആലത്തൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൊല്ലങ്കോട്, നെന്മാറ, മുതലമട, എലവഞ്ചേരി, അയിലൂര്‍, നെല്ലിയാമ്പതി പഞ്ചായത്തുകളിലെയും കടകളും വാണിജ്യ സ്ഥാപനങ്ങളും …

പാലക്കാട്: വാണിജ്യ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം Read More

ഇടുക്കി: രജിസ്‌ട്രേഷന്‍ പുതുക്കല്‍

ഇടുക്കി: ഇടുക്കി ജില്ലയില്‍ കേരള ഷോപ്പ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരവും മോട്ടോര്‍ വര്‍ക്കേഴ്‌സ് ആക്ട് പ്രകാരവും പുതിയ രജിസ്‌ട്രേഷന്‍ എടുക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ എടുക്കേണ്ടതും 2022 ലേയ്ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും  2021 ഡിസംബര്‍ 20 നുള്ളില്‍ …

ഇടുക്കി: രജിസ്‌ട്രേഷന്‍ പുതുക്കല്‍ Read More

കണ്ണൂർ: മിനിമം വേതനം: തെളിവെടുപ്പ് 18 ന്

കണ്ണൂർ: പവ്വര്‍ ലൂം, ടൈല്‍ വ്യവസായം, ടാണറീസ് ആന്റ് ലെതര്‍ നിര്‍മ്മാണം, ടിഎംടി സ്റ്റാര്‍ ബാര്‍ നിര്‍മ്മാണം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം ഒക്ടോബര്‍ 18 ന് യഥാക്രമം രാവിലെ …

കണ്ണൂർ: മിനിമം വേതനം: തെളിവെടുപ്പ് 18 ന് Read More

എറണാകുളം: ഗസ്റ്റ് വാക്‌സ് അവസാന ഘട്ടത്തിലേക്ക്: ജില്ലയിലെ 80% അതിഥി തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയായി

എറണാകുളം: എറണാകുളം ജില്ലയിലെ മുഴുവൻ അതിഥി തൊഴിലാളികൾക്കും വാക്‌സിൻ നൽകുന്നതിന് ശനിയാഴ്ച മുതൽ   ജില്ലയിലെ പ്രൈമറി ഹെൽത്ത് സെന്റുകളിലും, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റുകളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയതായി ജില്ല ലേബർ ഓഫീസർ …

എറണാകുളം: ഗസ്റ്റ് വാക്‌സ് അവസാന ഘട്ടത്തിലേക്ക്: ജില്ലയിലെ 80% അതിഥി തൊഴിലാളികളുടെ ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തിയായി Read More

ആലപ്പുഴ: രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുത്

ആലപ്പുഴ: ഇതര സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ജോലിയ്ക്ക് വരുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്തെ തൊഴില്‍/പോലീസ് വകുപ്പ് അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉള്ളവര്‍ക്ക് മാത്രം തൊഴില്‍ നല്‍കണമെന്ന നിര്‍ദ്ദേശം എല്ലാ തൊഴിലുടമകളും …

ആലപ്പുഴ: രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുത് Read More

കോഴിക്കോട്: തടി കയറ്റിറക്ക് കൂലി നിർണ്ണയം: നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു

കോഴിക്കോട്: വിവിധ കൃഷി സ്ഥലങ്ങളിൽ നിന്നും തോട്ടങ്ങളിൽ നിന്നും മുറിക്കുന്ന മരങ്ങളുടെ ഉരുളൻ തടികൾ വാഹനത്തിൽ കയറ്റിറക്ക് നടത്തുന്നതിന് ജില്ലയിൽ ഏകീകൃത കൂലി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ ലേബർ ഓഫീസർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. ഈ മേഖലയിലുള്ള തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി …

കോഴിക്കോട്: തടി കയറ്റിറക്ക് കൂലി നിർണ്ണയം: നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു Read More

പത്തനംതിട്ട: മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന്

പത്തനംതിട്ട: സംസ്ഥാനത്തെ ആയുര്‍വേദം, ഹോമിയോ, ദന്തല്‍, പാരമ്പര്യചികിത്സ, സിദ്ധ, യൂനാനി, മര്‍മ്മവിഭാഗങ്ങള്‍, ആശുപത്രിയോടൊപ്പം അല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന  ലാബോറട്ടറികള്‍, ബ്ലഡ് ബാങ്കുകള്‍, കാത്ത് ലാബുകള്‍ എന്നീ മേഖലകളിലെ  മിനിമം വേതനം നിശ്ചയിക്കുന്നതിന് ഒരു തെളിവെടുപ്പുയോഗം  ഈ മാസം 22 ന് രാവിലെ  …

പത്തനംതിട്ട: മിനിമം വേതനം നിശ്ചയിക്കല്‍; തെളിവെടുപ്പ് യോഗം 22 ന് Read More