റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പീഡനക്കേസില്‍ കുരുങ്ങിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് എം.എല്‍.എ. പദവി ഒഴിയേണ്ടിവന്നേക്കും. പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം. ലൈംഗിക പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നപക്ഷം രാജി പ്രാബല്യത്തില്‍ വരുത്താനാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കുന്നത്. കുറ്റക്കാരനെന്നു കണ്ടാല്‍ കടുത്ത നടപടിയുണ്ടാകുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *