റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

September 9, 2022 - 11:37 am

തിരുവനന്തപുരം: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ എത്തിയ മുഖ്യമന്ത്രി 09/09/2022 പകല്‍ മുഴുവന്‍ ചെന്നൈയില്‍ കഴിയും. കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തന്നെ സന്ദര്‍ശിക്കാനെത്തുന്നവരോട് അദ്ദേഹം സംസാരിക്കുകയും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *