എന്നെ തനിച്ചാക്കില്ലെന്നും, ഒരുമിച്ചേ പോവുകയുള്ളുവെന്നും ബാലകൃഷ്ണേട്ടൻ എപ്പോഴും പറയുമായിരുന്നു. പക്ഷെ രോഗത്തിനു മുന്നിൽ നിസഹായനായി അദ്ദേഹം മടങ്ങിയിട്ട് ഇന്ന് ഒരു വർഷമാകുന്നു.ബാലകൃഷ്ണേട്ടൻ പോയെന്ന് ഞാൻ വിശ്വസിച്ചിട്ടില്ല. ഓരോ നിമിഷവും അദ്ദേഹം എന്നോടൊപ്പമുണ്ടെന്ന ചിന്തയാണ് ജീവിച്ചിരിക്കാൻ...
നിരവധി മഹാരഥന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണാണ് കണ്ണൂര്‍ പയ്യാമ്പലം. ജനമനസ്സുകളില്‍ ജീവിക്കുന്നവരുടെ എണ്ണമറ്റ സ്മൃതി കുടീരങ്ങളും ഇവിടെയുണ്ട്. അതുല്യനായ സി പി ഐ എം നേതാവ് കോടിയേരിക്കും ഇന്ന് ഇവിടെ നിത്യസ്മാരകം ഉയരുകയാണ്. പയ്യാമ്പലത്തെ...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം 03/10/2022 തിങ്കളാഴ്ച വൈകിട്ട് മൂന്നിന്. കോടിയേരി മാടപ്പീടികയിലെ വസതിയില്‍ 03/10/2022 തിങ്കളാഴ്ച രാവിലെ 10 മണി വരെയും പൊതുദര്‍ശനം നടക്കും.ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ്...
കണ്ണൂര്‍: സിപിഎം പൊളിറ്റ് ബ്യുറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര തലശേരിയിലേക്ക് എത്തി. നാളെ മണ്ണിലേക്ക് എടുക്കുന്ന കോടിയേരിയെന്ന സൗമ്യധീര നേതാവിന്റെ...
തിരുവനന്തപുരം: പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി തനിക്ക് സഹോദര തുല്യനല്ലെന്നും യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധം തന്നെയായിരുന്നു...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ (70) അന്തരിച്ചു. 01-09-2022, ശനിയാഴ്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അന്ത്യം. ദീർഘനാളായി അർബുധ ബാധിതനായിരുന്നു. മൃതദേഹം 02.10.2022 ഞായറാഴ്ച ഉച്ചയ്ക്ക് തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ...
ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങൾ സിപിഎം എംഎൽഎമാർ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ പങ്കുവെച്ചു. കോടിയേരിയുടെ ആരോഗ്യനിലയിൽ...
തിരുവനന്തപുരം: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാവിലെ എത്തിയ മുഖ്യമന്ത്രി 09/09/2022 പകല്‍ മുഴുവന്‍ ചെന്നൈയില്‍...
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ...
തിരുവനന്തപുരം: ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ പിരിച്ചുവിടാനുള്ള ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിക്കുന്നതിന് പരിമിതികളുള്ളതുകൊണ്ടാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മോദി സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും...
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം ബിജെപിയിലേക്ക് എത്തിയപ്പോഴാണ് നിലച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണം അയച്ചവരെയും സ്വീകരിച്ചയാളെയും എല്ലാവർക്കും അറിയാം. എന്നാൽ, അന്വേഷണ ഏജൻസി ഇവരെ പിടിച്ചില്ല. സമരങ്ങളെ ജനങ്ങളെ രംഗത്തിറക്കി...
തൃക്കാക്കര: തൃക്കാക്കരയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ എല്‍ ഡി എഫിനായില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കുന്നു. ഇത് എല്‍ഡിഎഫിനുള്ള മുന്നറിയിപ്പാണ്. ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ പഠിച്ച് ആവശ്യമായ തിരുത്തല്‍...