ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കവിയുന്നു. ലഭ്യമായ കണക്കുകള്‍ പ്രകാരം ആകെ 91,88,362 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 4,74,339 പേര്‍ മരണപ്പെട്ടു. നിലവിലെ കണക്കുകള്‍ പ്രകാരം 37,76,741 പേര്‍ ചികിത്സയില്‍ ഉണ്ട്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ക്കാണ് ലോകരാജ്യങ്ങളില്‍ കോവിഡ് പടരാന്‍ തുടങ്ങിയത്. ഇതിനെതിരെ വാക്‌സിന്‍ വികസന പരീക്ഷണങ്ങള്‍ പല രാജ്യങ്ങളിലും നടക്കുന്നുണ്ടെങ്കിലും ഒന്നും പൂര്‍ണമായി വിജയിച്ചിട്ടില്ല. കോവിഡ് ബാധ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. ഇന്ത്യ യില്‍ ആകെ കേസുകള്‍ ആറുലക്ഷത്തോളം അടുക്കുന്നു. ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യം യുഎസ് ആണ്.
റിപ്പോര്‍ട്ട്
ന

