റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: 2024ഓടെ വികസിത രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥ കരകയറുമെന്ന് ഐ.എം.എഫ്. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്. എന്നാല്‍, വികസ്വര രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള സമ്പദ്വ്യവസ്ഥയേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ നിരക്കിലാവും ഉണ്ടാവുകയെന്നും ഗീത ഗോപിനാഥ് പറഞ്ഞു.കോവിഡ് പ്രതിസന്ധിയില്‍ ആടിയുലഞ്ഞ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍, റഷ്യ-യുക്രൈന്‍ സംഘര്‍ഷമാണ് സമ്പദ്വ്യവസ്ഥകളുടെ തിരിച്ചു വരവിന് ആഘാതം ഏല്‍പ്പിക്കുന്നുത്. അതിനാലാണ് ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറച്ചതെന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *