അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കേരളനടനം സപര്യാപുരസ്‌കാരത്തിന് അപേക്ഷകളും നാമനിർദേശങ്ങളും ക്ഷണിച്ചു

May 19, 2022 - 8:01 pm

കേരളനടനത്തിൽ ജീവിതമർപ്പിച്ച മുതിർന്ന പ്രതിഭകളെ ആദരിക്കുന്നതിനായി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയിട്ടുള്ള 2022 ലെ കേരളനടനം സപര്യ പുരസ്‌കാരത്തിന് നാമനിർദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക സംഘടനകൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും ജൂൺ അഞ്ചിനകം നാമനിർദേശം അയയ്ക്കാം.  പോസ്റ്റർ/ ഇ-മെയിൽ മുഖേനയും അപേക്ഷിക്കാം.  വിലാസം: സെക്രട്ടറി, ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്- 695013. ഫോൺ: 0471-2364771, ഇ-മെയിൽ: secretaryggng@gmail.com.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *