
റിപ്പോര്‍ട്ട്
ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് അപേക്ഷിക്കാം
By ന്യൂസ് ഡെസ്ക്
•
January 24, 2023
തിരുവനന്തപുരം: ഇന്ത്യന്‍ ക്ലാസ്സിക്കല്‍ നൃത്ത-നാട്യകലകളുടെ വളര്‍ച്ചയില്‍ ജീവിതമര്‍പ്പിച്ച മുതിര്‍ന്ന പ്രതിഭകളെ ആദരിക്കുന്നതിനായി സാംസ്‌ക്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ 2022ലെ ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌ക്കാരത്തിന് നാമനിര്‍ദ്ദേശങ്ങളും അപേക്ഷകളും ക്ഷണിച്ചു. മൂന്നുലക്ഷം രൂപ, ഫലകം, പ്രശസ്തിപത്രം...
Read full story



