ഇംഫാല്‍: ഗോവയക്ക് പിന്നാലെ മണിപ്പുരിലും സ്ഥാനാര്‍ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോണ്‍ഗ്രസ്. കൂറുമാറില്ലെന്ന പ്രതിജ്ഞ ചൊല്ലാന്‍ സ്ഥാനാര്‍ഥികള്‍ ക്ഷേത്രം, ക്രിസ്ത്യന്‍ പള്ളി, മുസ്ലിം പള്ളി എന്നിവിടങ്ങളിലെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒക്രം ഇബോബി സിങ്, പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് എന്നിവര്‍ പ്രതിജ്ഞയ്ക്കു നേതൃത്വം നല്കി.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

